തെയ്യോട്ടുച്ചിറആണ്ടു നേര്‍ച്ചക്ക് ഇന്ന് തുടക്കമായി

അലനല്ലൂര്‍ :പ്രമുഖ സൂഫിവര്യന്‍ കമ്മുസൂഫി (റ) യുടെആണ്ട് നേര്‍ച്ചക്ക് തുടക്കമായി. രാവിലെ 6 മണിക്ക് ഖതമുല്‍ ഖുര്‍ആനോടെ പരിപാടികള്‍ ആരംഭിച്ചു.പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ പരിപാടി ഉദ്ഘാടനം ചെയ്തു.ലോകം ഇന്ന് അഭിമുഖീകരി ക്കുന്ന പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാര മാര്‍ഗം വിശുദ്ധരുടെ മാര്‍ഗം...